news

കെ .എസ് .ടി.എ സബ് ജില്ലാ രജത ജൂബിലി സംമ്മേളനം ഡിസംബർ 12 ന് കോതമംഗലം ടൗണ്‍ യു പി സ്ക്കൂളിൽ.......

Friday 22 November 2013

കെ .എസ്.ടി .എ യുടെ സംസ്ഥാന സമര സന്ദേശ ജാഥക്ക് കോതമംഗലത്ത്  സ്വീകരണം നൽകിയപ്പോൾ





Saturday 16 March 2013





കോതമംഗലം സബ്ജില്ലാ യാത്രയയപ്പ് സമ്മേളനം  സി പി എം  കോതമംഗലം ഏരിയ സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.


Sunday 10 March 2013

കെ.എസ്.ടി. എ  പ്രതിഷേധ മാര്‍ച്ച്‌ നടത്തി

ഭാരത സെന്‍സെസ് ഡൂട്ടിക്ക് 2011 ല്‍ അധ്യാപകര്‍ക്ക്  അനുവദിച്ച ലീവ് സരണ്ടെര്‍ ആനുകൂല്യം തിരിച്ചു പിടിച്ചുകൊണ്ടു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ചു അധ്യാപകര്‍ കോതമംഗലം     A.E.O     ഓഫീസിലേക്  മാര്‍ച്ചും ധര്‍ണയും  നടത്തി.  കെ.എസ്.ടി. എ സംസ്ഥാന കമ്മിറ്റി അംഗം സി .വി .ജേക്കബ്‌  ധര്‍ണ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡണ്ട്‌ എസ്. എം. അലിയാര്‍ അധ്യക്ഷനായി

Wednesday 9 January 2013

പെന്‍ഷന്‍ സംരക്ഷണ സമരം

തിരു: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ രോഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം ബുധനാഴ്ചയും സ്തംഭിച്ചു. 70 ശതമാനത്തിലധികം ജീവനക്കാരും അധ്യാപകരും ഐതിഹാസിക പണിമുടക്കിന്റെ രണ്ടാം ദിനത്തിലും പങ്കാളികളായി. തിരുവനന്തപുരം പബ്ലിക്ക് ഓഫീസില്‍ രാവിലെ ചെറിയ സംഘര്‍ഷം ഉണ്ടായി. സംഘടിച്ചെത്തിയ കെഎസ്യുക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ കയ്യേറ്റം ചെയ്തു. അക്രമം നടത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തൃശൂരില്‍ കെഎസ്യുക്കാര്‍ അധ്യാപകരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി ജല അതോറിറ്റി കെഎസ്ഇബി ജീവനക്കാരും ചൊവ്വാഴ്ച പണിമുടക്കിയിരുന്നു

Saturday 5 January 2013

അനിശ്ചിതകാല പണിമുടക്കു നടക്കുന്നതുകൊണ്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ  9 കണ്‍വീനര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു